Tuesday 29th of April 2025
Customer Care: +91 9539566007
Toggle navigation
Advertisement
Advertisement
Home
Live Streaming
Branding
Events
Tours
Real Estate
Construction
Banking
Classifieds
breaking news
New
Heading News
Trending-News
Science-Tech
Chuttuvattom
Entertainment-News
Sidebar-News
International Desk
728
മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി ബുധനാഴ്ച സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും
Apr 22,2025 07:58:41 am
Read More
Public
727
പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ വിശ്വാസികള് ഇന്ന് ഈസ്റ്റര് ആഘോഷിക്കുന്നു : എല്ലാവർക്കും ടീം സി മീഡിയയുടെ ഈസ്റ്റർ ആശംസകൾ ...
Apr 20,2025 08:32:14 am
Read More
RELIGIOUS
726
യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു
Apr 18,2025 07:09:06 am
Read More
RELIGIOUS
725
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണയിൽ ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു
Apr 17,2025 08:16:42 am
Read More
International Desk
724
മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന വിദൂര ലോകം ജീവന്റെ ആവാസ കേന്ദ്രമായിരിക്കാമെന്നതിന് പുതിയ തെളിവുകള് കണ്ടെത്തിയതായി ശാസ്ത്രജ്ഞര് !!
Apr 17,2025 07:35:09 am
Read More
Public
723
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷുക്കണി കണ്ടുണർന്ന് ലോകമെമ്പാടുമുള്ള മലയാളികൾ : കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കിക്കൊണ്ട് മലയാളികൾക്ക് ഇന്ന് വിഷു : എല്ലാ മാന്യ വായനക്കാർക്കും സി മീഡിയാ ടീമിൻറെ വിഷു ആശംസകൾ ...
Apr 14,2025 07:46:19 am
Read More
RELIGIOUS
722
ഇന്ന് ഓശാന ഞായർ : ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കം
Apr 13,2025 10:08:09 am
Read More
International Desk
721
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില് ഇടക്കിടെ ചര്ച്ചയാകുന്നത് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ചാണ് : ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള് ഹാക്ക് ചെയ്യാന് സാധിക്കുമെന്ന് യു.എസ് ഡയറക്ടര് ഓഫ് ഇന്റലിജന്സ് തുളസി ഗബ്ബാര്ഡ് !!
Apr 12,2025 08:53:11 am
Read More
International Desk
720
നിർമിതബുദ്ധി (എ.ഐ) യുടെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് കൃത്രിമ ഗർഭധാരണത്തിലൂടെ ലോകത്തിലെ ആദ്യത്തെ കുഞ്ഞ് ജനിച്ചു !!
Apr 10,2025 06:50:07 pm
Read More
National Desk
719
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം ലഭിച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി
Apr 06,2025 07:48:00 am
Read More
Public
718
ഈദ് മുബാറക് : വ്രതവിശുദ്ധിയുടെ നിറവിൽ വിശ്വാസികൾക്ക് ഇന്ന് സന്തോഷത്തിന്റെ പെരുന്നാൾ
Mar 31,2025 08:15:18 am
Read More
Public
717
മരുന്നുകള് കൈകാര്യം ചെയ്യുന്നതിലെ പിശകില് ഓരോ വര്ഷവും മരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണെന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് !!!
Mar 29,2025 06:50:40 pm
Read More
National Desk
716
പോയ വര്ഷം ഇന്ത്യക്കാര് സ്മാര്ട്ട് ഫോണില് ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂര് !!!
Mar 29,2025 07:59:17 am
Read More
National Desk
715
സമൂഹത്തിന് ദോഷം വരുത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്ക്കെതിരെ പരാതി പരിഹാര സംവിധാനം രൂപീകരിക്കാന് സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും സുപ്രീം കോടതി നിര്ദ്ദേശം
Mar 26,2025 06:23:59 pm
Read More
Kerala
714
ചില ഉന്നതര് കോടതിയിലേക്ക് കൂളായി നടന്നുവന്ന ശേഷം കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി !
Mar 20,2025 07:48:16 pm
Read More
International Desk
713
മൊബൈല് ഫോണ് ഇല്ലാതെ ജീവിക്കാന് പറ്റാത്ത ഒരു കാലത്താണ് ഇന്ന് മനുഷ്യര് ജീവിക്കുന്നത് : എന്നാൽ മൊബൈല് ഫോണ് യുഗത്തിന്റെ അന്ത്യമടുത്തോ ? പുത്തന് സാങ്കേതിക വിദ്യ മൊബൈല് ഫോണിനെ ഇല്ലാതാക്കുമെന്ന് മാര്ക്ക് സുക്കര്ബര്ഗ് !!
Mar 16,2025 11:17:52 am
Read More
Load More
17859
വാട്സ്ആപ്പിൽ 'അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി' ഫീച്ചര് എത്തുന്നു ; ഇനി പേടിക്കേണ്ട
Apr 29,2025 05:53:42 pm
Read More
17808
ഏസറിന്റെ കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ എന്നിവയെല്ലാം ഇന്ത്യക്കാർക്ക് ഇടയിൽ ഈ ബ്രാൻഡ് സുപരിചിതമാണ് : എന്നാൽ വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ഏസർ ഇപ്പോഴിതാ സ്മാർട്ട്ഫോൺ വിപണിയിലും ചുവട് ഉറപ്പിക്കുകയാണ് ...
Apr 18,2025 06:37:35 pm
Read More
17788
2024ൽ ഇന്ത്യയിലെ 2.9 ദശലക്ഷം പരസ്യദാതാക്കളുടെ അക്കൗണ്ടുകളും 247.4 ദശലക്ഷം പരസ്യങ്ങളും താൽക്കാലികമായി നീക്കം ചെയ്തെന്ന് ഗൂഗിൾ
Apr 17,2025 07:54:01 am
Read More
17779
മോട്ടറോള തങ്ങളുടെ പുത്തൻ സ്റ്റൈലിഷ് ഫോൺ പുറത്തിറക്കി : എഡ്ജ് സീരീസിലാണ് 22999 രൂപയ്ക്ക് പുതിയ സ്മാർട്ഫോണെത്തിയത്
Apr 16,2025 12:50:46 pm
Read More
17737
ബജറ്റ് ഫോണുകളിലെ ജനകീയനായ ഇൻഫിനിക്സിന്റെ പുതിയ എൻട്രി ഇൻഫിനിക്സ് നോട്ട് 50 എക്സ് വിപണിയിലെത്തി
Apr 13,2025 08:08:07 pm
Read More
17694
ഇന്സ്റ്റാഗ്രാമിലെ കൗമാരക്കാര്ക്കുള്ള സുരക്ഷാ നടപടികള് മെറ്റാ വിപുലീകരിക്കുന്നു : സോഷ്യല് മീഡിയയില് സ്വയം നിയന്ത്രണങ്ങള് വരുന്നതില് ആശ്വസിച്ച് മാതാപിതാക്കള്
Apr 09,2025 11:57:01 am
Read More
17556
കുട്ടികളുടെ ഇന്റര്നെറ്റ് ഉപയോഗം മാതാപിതാക്കള്ക്ക് നിയന്ത്രിക്കാന് കഴിയുന്ന പേരെന്റല് കണ്ട്രോള് വെബ്ബ് ഫില്ട്ടര് അടക്കമുള്ള സൗകര്യങ്ങളോടെ ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസര് വൈകാതെ എത്തും
Mar 21,2025 10:57:02 am
Read More
17540
സ്നാപ്പ് ഡ്രാഗൺ 8 എലൈറ്റ് ചിപ്പ്സെറ്റ് ഘടിപ്പിച്ച ഫോണുകളുടെ ക്ലബ്ബിലേക്ക് പോക്കോയുടെ എൻട്രി ഈ മാസം
Mar 19,2025 06:22:53 pm
Read More
17539
ന്യൂയോര്ക്ക് ആസ്ഥാനമായ വിസിനെ ഏറ്റെടുത്ത് ഗൂഗിള് : ടെക് ഭീമന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടാണിത്
Mar 19,2025 06:13:32 pm
Read More
17406
ഗൂഗിള് ക്രോം ഉപയോഗിക്കുന്നവര്ക്ക് മുന്നറിയിപ്പുമായി സൈബര് സുരക്ഷാ വിദഗ്ധര് !!!
Feb 28,2025 10:59:31 am
Read More
17338
ഇന്ത്യയിലെ മുൻനിര യൂത്ത് ഫാഷൻ ആക്സസറീസ് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ഏറ്റവും പുതിയ യൂണിസെക്സ് വാച്ച് ശേഖരമായ ബെയർ വിപണിയിലവതരിപ്പിച്ചു
Feb 17,2025 08:43:09 pm
Read More
17248
സാംസങിന്റെ ഫ്ളാഗ്ഷിപ്പ് ഗ്യാലക്സി എസ്25 സീരീസുകള്ക്ക് ഇന്ത്യയില് നിന്നും 430000 പ്രീ ഓര്ഡറുകളാണ് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി !!
Feb 11,2025 07:06:06 pm
Read More
17238
ആപ്പിളിന്റെ ഐഫോണുകളും ഐ-പാഡുകളും ഉപയോഗിക്കുന്നവര് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാന് മുന്നറിയിപ്പ് നല്കി കമ്പനി
Feb 11,2025 10:38:30 am
Read More
17157
ഇന്ത്യൻ സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചേക്കാവുന്ന പദ്ധതി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്
Jan 24,2025 06:28:40 pm
Read More
16955
ഈ പുതുവര്ഷത്തില് നിങ്ങളുടെ ഫോണിന് ലഭിച്ചേക്കാവുന്ന ‘എട്ടിന്റെ പണിയെ’ കുറിച്ച് അറിഞ്ഞോ ? ഇല്ലെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക ...
Dec 25,2024 01:23:43 pm
Read More
16663
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് റിയൽമിയുടെ ഫ്ലാഗ്ഷിപ്പ് വിഭാഗത്തിലെ പടക്കുതിര റിയൽമി ജിടി 7 പ്രോ ചൈനയിൽ അവതരിപ്പിച്ചു
Nov 10,2024 01:10:42 pm
Read More
Load More
17857
സുഗമമായ ഗതാഗത സൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോള് പ്ലാസയിലെ ടോള് പിരിവ് താല്ക്കാലികമായി നിര്ത്തിവച്ച് തൃശ്ശൂര് ജില്ലാ കളക്ടര് അര്ജുന് പാണ്ഡ്യന് ഉത്തരവിട്ടു
Apr 29,2025 08:03:32 am
Read More
17856
ഒരേ സ്കൂളില് പഠിക്കുന്ന മൂന്ന് പെണ്കുട്ടികളെ കാണാതായതായി പരാതി
Apr 29,2025 07:56:00 am
Read More
17855
പ്രതിരോധ വാക്സിന് എടുത്തിട്ടും ഗുരുതരാവസ്ഥയിലായ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരണമടഞ്ഞു
Apr 29,2025 07:50:12 am
Read More
17854
കെഎസ്ഇബി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള നീക്കവുമായി മുന്നോട്ടെന്ന് റിപ്പോർട്ടുകൾ
Apr 29,2025 07:45:14 am
Read More
17852
സ്ത്രീധനത്തിന്റെ പേരില് കൊല്ലം ഓയൂരില് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില് പ്രതികള്ക്ക് ജീവപര്യന്തം ശിക്ഷ
Apr 28,2025 05:53:48 pm
Read More
17851
പത്തനംതിട്ട തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു
Apr 28,2025 05:48:28 pm
Read More
17850
ലഹരിക്കെതിരെ ഉള്ള പോരാട്ടം ; മാതാപിതാക്കൾക്ക് പരിശീലനം നൽകും ; ജോർജ് ഏബ്രഹാം
Apr 28,2025 05:44:26 pm
Read More
17848
ആറന്മുള പാര്ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധ വഴിപാട് ആയ വള്ളസദ്യകളുടെ ഈ വര്ഷത്തെ ബുക്കിങ് 300 കടന്നു
Apr 28,2025 11:55:51 am
Read More
17847
സംസ്ഥാനത്ത് ഇന്നും വേനൽമഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
Apr 28,2025 11:13:55 am
Read More
17846
ക്ഷേത്ര ശ്രീകോവിലില് സംശയാസ്പദമായ സാഹചര്യത്തില് ശാന്തിക്കാരനെ നഗ്നനായി കണ്ടെന്നു കാട്ടി വനിതാ ജീവനക്കാരി നല്കിയ പരാതി തിരുവിതാംകൂര് ദേവസ്വം ബോര്ഡ് മുക്കി
Apr 28,2025 11:11:26 am
Read More
17845
കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്
Apr 28,2025 11:08:19 am
Read More
17844
തുഷാരയെ ഭര്ത്തൃകുടുംബം കൊന്നത് പട്ടിണിക്കിട്ട് !!!
Apr 28,2025 10:58:36 am
Read More
17843
പത്തനംതിട്ട തിരുവല്ല കട്ടപ്പുറം പള്ളി വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 3 മുതൽ 7 വരെ
Apr 28,2025 10:47:22 am
Read More
17842
കോട്ടയം പാലാ വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു
Apr 27,2025 11:40:51 am
Read More
17840
കോട്ടയം പാറപ്പാടം ദേവീക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില് സൂക്ഷിച്ചിരുന്ന 26 തൂക്ക് വിളക്കുകള് മോഷണം പോയി
Apr 27,2025 11:17:06 am
Read More
17839
അപകടമുണ്ടായ വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു !!
Apr 27,2025 11:08:47 am
Read More
Load More
15608
മോശം സന്ദേശം നൽകുന്ന സിനിമകൾ കാണുന്നതിൽ നിന്ന് കുട്ടികളെ വിലക്കണമെന്ന് വ്യക്തമാക്കി പരിശുദ്ധ കാതോലിക്കാ ബാവാ രംഗത്ത്
Apr 29,2025 05:56:41 pm
Read More
15607
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
Apr 29,2025 11:45:27 am
Read More
15606
സംസ്ഥാനത്ത് പുരോഗതി ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട് : വികസനം ഇപ്പോൾ വേണ്ടെന്നാണ് ചിലരുടെ വാദം ; ഇപ്പോൾ നേടേണ്ട നേട്ടം നേടിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Apr 29,2025 11:43:05 am
Read More
15605
പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും എന്തുകൊണ്ട് പേവിഷബാധ ? ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക ...
Apr 29,2025 11:16:19 am
Read More
15604
ഏഴു ദിവസത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്ണ വില കൂടി
Apr 29,2025 10:56:23 am
Read More
15603
വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്പ്പിക്കുന്ന ചടങ്ങില് പ്രതിപക്ഷ നേതാവിന്റെ പേരില്ലെന്ന് റിപ്പോര്ട്ട്
Apr 29,2025 10:51:46 am
Read More
15602
കശ്മീരില് സുരക്ഷാസേനയും ഭീകരരും തമ്മില് ഏറ്റുമുട്ടലെന്ന് റിപ്പോര്ട്ട് !!
Apr 29,2025 10:46:20 am
Read More
15601
കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി മാർക്ക് കാർണി തിരഞ്ഞെടുക്കപ്പെട്ടു
Apr 29,2025 10:39:15 am
Read More
15600
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ തങ്ങളുടെ ആയുധ ശേഖരം പുറത്ത് കാട്ടി യുദ്ധകാഹളം വീണ്ടും മുഴക്കുന്നു !!
Apr 29,2025 10:36:17 am
Read More
15599
പഹൽഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങൾ പുറത്ത്
Apr 29,2025 08:00:02 am
Read More
15598
സംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവര് കൂടുന്നു !!
Apr 29,2025 07:53:50 am
Read More
15597
ട്രാഫിക് നിയമം ലംഘിച്ചു എന്ന് കാണിച്ച് പലരുടെയും വാട്സ്ആപ്പ് നമ്പറിലേക്ക് മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് നടത്തിയ തട്ടിപ്പിൽ നിരവധിപ്പേരാണ് കുടുങ്ങിയത് : ഇത്രയും നാൾ ഇംഗ്ലീഷിൽ വ്യാജസന്ദേശം അയച്ചായിരുന്നു തട്ടിപ്പ് : ഇപ്പോൾ മലയാളത്തിലും
Apr 28,2025 06:27:40 pm
Read More
15596
പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് 7 ന് നടക്കും ; ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാറ്ക്ക് വോട്ടവകാശം
Apr 28,2025 06:17:48 pm
Read More
15595
നോർക്ക റൂട്ട്സിന്റെ പ്രവാസി തിരിച്ചറിയൽ കാർഡ്, എൻആർകെ ഇൻഷുറൻസ് കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ് എന്നിവയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
Apr 28,2025 06:03:39 pm
Read More
15594
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി
Apr 28,2025 11:48:34 am
Read More
15593
പെഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് പിന്തുണ അറിയിച്ചതിന് പിന്നാലെ തുർക്കിയുടെ സൈനിക വിമാനങ്ങൾ ആയുധങ്ങളുമായി പാകിസ്ഥാനിൽ എത്തിയതായി റിപ്പോർട്ട് !!
Apr 28,2025 11:24:01 am
Read More
Load More
17861
ഇന്ത്യയ്ക്ക് അഭിമാനം : 2025 കാന് ഫിലിം ഫെസ്റ്റിവലില് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട് സംവിധായിക പായല് കപാഡിയ
Apr 29,2025 06:19:04 pm
Read More
17860
തന്റെ പുതിയ ആല്ബം 'മോണോലോവ' നാളെ റിലീസ് ചെയ്യുമെന്ന് റാപ്പര് വേടന്
Apr 29,2025 06:04:02 pm
Read More
17858
സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന് കരുണിന്റെ സംസ്കാരം ഇന്ന്
Apr 29,2025 10:58:59 am
Read More
17853
വേടന് ലഹരി കേസിന് പിന്നാലെ കുരുക്ക് മുറുകുന്നു : ലഹരി കേസില് എറണാകുളം ഹില് പാലസ് പൊലീസിന്റെ പിടിയിലായ വേടന് കഴുത്തില് ധരിച്ചിരുന്ന മാലയാണ് പുതിയ വിവാദങ്ങള്ക്ക് വഴി വച്ചിരിക്കുന്നത്
Apr 28,2025 06:09:23 pm
Read More
17849
സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു
Apr 28,2025 05:40:08 pm
Read More
17841
കൊച്ചിയില് കഞ്ചാവുമായി സിനിമാ സംവിധായകര് അറസ്റ്റിലായ സംഭവത്തില് ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും സസ്പെന്ഡ് ചെയ്ത് ഫെഫ്ക
Apr 27,2025 11:35:50 am
Read More
17827
ലഹരി കേസില് തനിക്കെതിരെ രജിസ്റ്റര് ചെയ്ത എഫ്ഐആര് റദ്ദാക്കാന് നടന് ഷൈന് ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും : എഫ്ഐആര് റദ്ദാക്കാനുള്ള സാധ്യത തേടി ഷൈന് അഭിഭാഷകരെ സമീപിച്ചു
Apr 20,2025 12:27:35 pm
Read More
17826
പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര അന്തരിച്ചു
Apr 20,2025 12:17:18 pm
Read More
17825
സിനിമ മേഖലയുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെക്കുറിച്ച് പല വ്യാജ വാർത്തകളും പ്രചരിക്കാറുണ്ട് ; അത്തരത്തിൽ തന്നെക്കുറിച്ച് വന്ന ഒരു വാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ
Apr 20,2025 12:05:58 pm
Read More
17814
രാസ ലഹരി ഉപയോഗിച്ചെന്ന കേസിൽ നടന് ഷൈന് ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി
Apr 19,2025 06:45:12 pm
Read More
17812
ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സിനിമാ പ്രവർത്തകരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി
Apr 19,2025 10:33:06 am
Read More
17805
ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ജനൽ വഴി ചാടി ഓടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും
Apr 18,2025 06:23:21 pm
Read More
17804
സംവിധായകന് ജീത്തു ജോസഫും സൂപ്പര് സ്റ്റാര് മോഹന്ലാലും ചേര്ന്ന് ദൃശ്യം 3 രണ്ടു ഭാഷയില് നിര്മ്മിക്കാന് ഒരുങ്ങുന്നതായി റിപ്പോര്ട്ട്
Apr 18,2025 06:20:37 pm
Read More
17791
മലയാളത്തിലെ കരുത്തനായ നടന് ജയന്റെ ശരപഞ്ജരം വീണ്ടും തീയേറ്ററുകളിലേക്ക്
Apr 17,2025 11:11:58 am
Read More
17790
ഒടുവിൽ ആ നടന്റെ പേര് വെളുപ്പെടുത്തി നടി വിന്സി അലോഷ്യസ് : നടന് ഷൈന് ടോം ചാക്കോയ്ക്കെതിരെയാണ് വിന്സി അലോഷ്യസ് ഫിലിം ചേംബറിന് പരാതി നൽകിയിരിക്കുന്നത്
Apr 17,2025 11:09:05 am
Read More
17782
സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ
Apr 16,2025 06:15:06 pm
Read More
Load More
9009
മേക്കപ്പ് ഇടുന്നത് ഇന്ന് സാധാരണമായ ഒരു കാര്യമായി മാറിക്കഴിഞ്ഞു ; വിമർശനങ്ങൾ പറഞ്ഞിരുന്നുവെങ്കിലും ഇന്ന് ആ പറഞ്ഞവർ തന്നെ ഇതൊക്കെയിട്ട് നടക്കാറുണ്ട് : അമിതമായി മേക്കപ്പ് ഇടുന്നത് നമ്മുടെ ആരോഗ്യത്തെ ബാധിക്കാമെന്ന് വിദഗ്ധർ !!
Apr 29,2025 06:15:17 pm
Read More
9008
പെട്ടുപോയ കള്ളൻ : ഭണ്ഡാരപ്പെട്ടിയില്നിന്ന് പണം കവരാന് കൈയിട്ട കള്ളന്റെ കൈ ഉള്ളില് കുടുങ്ങി !!
Apr 29,2025 11:32:09 am
Read More
9007
ലൈംഗികതയും ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു : ഇപ്പോള് പുറത്തു വരുന്ന പഠന റിപ്പോര്ട്ട് വെളിപ്പെടുത്തുന്നത് നിങ്ങള്ക്ക് ശരിയായ ലൈംഗിക ജീവിതം ഇല്ലെങ്കില് ക്യാന്സര് വരാനുള്ള സാധ്യത കൂടുതലാണ് എന്നാണ് !!
Apr 29,2025 11:27:13 am
Read More
9006
60,000 ദിർഹത്തിൽ കൂടുതൽ കറൻസി നോട്ടുകൾ യു എ ഇയിലേക്ക് കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന് ദുബൈ കസ്റ്റംസ്
Apr 29,2025 11:06:27 am
Read More
9005
അബൂദബിയില് ഓട്ടോണമസ് റോബോ ടാക്സി സേവനം വിപുലീകരിച്ചു
Apr 29,2025 11:01:52 am
Read More
9004
അത്യധികമായി സംസ്കരിച്ച ഭക്ഷണങ്ങള് അമിതമായി കഴിക്കുന്ന ആളുകള് അകാലത്തില് മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കന് ജേണല് ഓഫ് പ്രിവന്റീവ് മെഡിസിനില് പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു !!
Apr 29,2025 10:33:19 am
Read More
9003
മേഘവിസ്ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ഉണ്ടായത് കനത്ത നാശനഷ്ടം : ഒറ്റ രാത്രി കൊണ്ട് പ്രദേശവാസികളുടെ വീടുകളും ജീവിതമാർഗമായ കടകളുമെല്ലാം ഒലിച്ചുപോയി !!
Apr 21,2025 08:48:54 am
Read More
9002
രാജ്യത്തെ മുന്നിര ഫിന്ടെക് കമ്പനിയായ ഫോണ് പേയുടെ പേരില് ചെറിയൊരു മാറ്റം വന്നു
Apr 21,2025 08:22:57 am
Read More
9001
കർണാടകയിലെ മുൻ പോലീസ് മേധാവി ഓം പ്രകാശിനെ വീടുനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; കൊലപാതകം നടത്തിയത് ഭാര്യ പല്ലവിയും മകൾ കൃതിയും എന്ന് പോലീസ് നിഗമനം !!
Apr 21,2025 08:19:05 am
Read More
9000
പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ ഒരു പ്രശ്നമായി മാറുന്നു : സ്കൂള് റീയൂനിയനില് വീണ്ടും കണ്ടുമുട്ടിയ മുന് കാമുകനൊപ്പം ജീവിക്കാന് സ്വന്തം മക്കളെ കൊലപ്പെടുത്തി യുവതി !!
Apr 20,2025 12:51:26 pm
Read More
8999
Food & recipes zone : സ്പെഷ്യൽ വിഭവങ്ങളില്ലാതെ മലയാളിയുടെ ആഘോഷ ദിനങ്ങൾ കടന്നു പോകാറില്ല ; ഇന്ന് ഈസ്റ്റർ സ്പെഷ്യൽ താറാവ് വരട്ടിയത് ഒന്ന് പരീക്ഷിച്ചു നോക്കൂ ...
Apr 20,2025 12:39:00 pm
Read More
8998
ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് പങ്കെടുക്കുന്ന വികസിത കേരളം കണ്വെന്ഷനുകളും ജില്ലാ നേതൃയോഗങ്ങളും നാളെ മുതല് ആരംഭിക്കും
Apr 20,2025 12:33:08 pm
Read More
8997
അങ്ങനെ കഷണ്ടിക്കും മരുന്നായി ; യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്ണിയയിലെ ഗവേഷകര് വികസിപ്പിച്ചെടുത്ത പിപി 405 എന്ന കൊച്ചു തന്മാത്ര മുടിവളര്ച്ചയില് വിപ്ലവം സൃഷ്ടിക്കുമെന്ന് സൂചന ...
Apr 20,2025 08:49:24 am
Read More
8996
ആരോഗ്യം നന്നാകണമെങ്കില് ശരിയായ രീതിയിലുള്ള ഉറക്കവും അനിവാര്യമാണ് ; ഉറക്കക്കുറവ് പല വിധത്തിലുള്ള അരോഗ്യപ്രശ്നങ്ങള്ക്കും കാരണമാകുന്നുമുണ്ട് ; ഇപ്പോഴിതാ പുതിയ ഗവേഷണങ്ങള് പറയുന്നു, ശരിയായി ഉറക്കം കിട്ടാത്തവര്ക്ക് അല്ഷിമേഴ്സ് വരാന് സാധ്യത കൂടുതലാണെന്ന്
Apr 20,2025 08:37:34 am
Read More
8995
ഇൻക്രെഡിബിൾ ഇന്ത്യ : മധ്യപ്രദേശിൽ അധ്യാപകന് വിദ്യാര്ഥികള്ക്ക് മദ്യം വിളമ്പി !!
Apr 19,2025 06:58:06 pm
Read More
8994
ഏതെങ്കിലും തരത്തില് കിഡ്നിക്ക് എന്തെങ്കിലും സംഭവിച്ചാല് അത് ആരോഗ്യത്തെ വളരെ മോശമായ രീതിയില് ആണ് ബാധിക്കുന്നത് : കിഡ്നി പ്രവര്ത്തനരഹിതമായി ഇരിക്കുന്ന അവസ്ഥയിലാണെങ്കില് ശരീരം പല വിധത്തിലാണ് പ്രതികരിക്കുന്നത് : അവ ഏതൊക്കെയെന്ന് നോക്കാം ...
Apr 19,2025 10:40:23 am
Read More
Load More