breaking news New

സത്യസന്ധതയും , സമർപ്പണവും, പ്രകൃതിയോടെയുള്ള സ്നേഹവും ഒരിക്കലും പരാജയപ്പെടില്ല : എൽസ ഗ്രൂപ്പ് ചെയർമാൻ ഡോ : വർഗ്ഗീസ് വി തോമസ് തുമ്പമൺ

ബംഗളൂരു :
തനിക്ക് ലഭിച്ച ഓർഗാനിക് സ്‌പൈസ് റീസേർച്ച് ഡോക്ടറേറ്റ് & മദർ തെരേസ ചാരിറ്റബിൾ അവാർഡും സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങൾ ആയീ കർഷകരുടെ കൂടെ ചേർന്ന്, പ്രകൃതിദത്തമായ മസാലകൾ വികസിപ്പിക്കാൻ താൻ ശ്രമിച്ചിരുന്നു എന്നു വർഗീസ് തോമസ് പറയുന്നു . തന്റെ പരീക്ഷണം വിജയിച്ചതിനു ആണ് Brampton international University, Canada- യിൽ നിന്നും Doctorate in Spice Technology ലഭിച്ചത്. ഈ അംഗീകാരം ജീവിതത്തിലെ വലിയ നേട്ടം ആണ്. അതിനോടൊപ്പം സമൂഹ നന്മയ്ക്കായി നടത്തിയ സേവനങ്ങൾക്കും, ദരിദ്രർക്കായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തതിനു മാതാ തെരേസ ചാരിറ്റബിൾ അവാർഡും തന്നെ തേടി എത്തി. ഈ രണ്ട് പുരസ്‌ക്കാരങ്ങളും തനിക്ക് കൂടുതൽ ഉത്സാഹവും, സമൂഹത്തിനായി കൂടുതൽ പ്രവർത്തിക്കാനുള്ള പ്രചോദനവും നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സത്യസന്ധതയും സമർപ്പണവും, പ്രകൃതിയോടെയുള്ള സ്നേഹവും ഒരിക്കലും പരാജയപ്പെടില്ല. ഈ അംഗീകാരങ്ങൾ എന്റെ ജീവിതത്തെ മാറ്റി മറിച്ചു എന്നും അദ്ദേഹം പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t