കട്‌നിയിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. അധ്യാപകൻ വിദ്യാർഥികൾക്ക് മദ്യം നൽകുന്നതിന്റെയും വിദ്യാർഥികൾ കുടിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംഭവം വിവാദമായതിനെ തുടർന്ന് അധ്യാപകനായ ലാല്‍ നവീന്‍ പ്രതാപ് സിങിനെ സസ്പെന്‍ഡ് ചെയ്തു.
വീഡിയോ ലിങ്ക് : 1913263378207736001">twitter.com/i/status/1913263378207736001
ഇൻക്രെഡിബിൾ ഇന്ത്യ : മധ്യപ്രദേശിൽ അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം വിളമ്പി !!
Advertisement

Advertisement

Advertisement

