24 മണിക്കൂറിനിടയിൽ പുതുച്ചേരിയിൽ പെയ്തത് 48.37 സെന്റിമീറ്റര്‍ മഴയാണ്. കൂടാതെ, വിഴുപ്പുറത്തെ മൈലത്ത് 50 സെന്റിമീറ്റര്‍ മഴയും ലഭിച്ചു.
പുതുച്ചേരിയിൽ മറികടന്നത് 1978ലെ 31.9 സെന്റിമീറ്റര്‍ മഴക്കണക്കാണ്. ഇതോടെ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താനായി സൈന്യമിറങ്ങി.
അതിതീവ്ര മഴ ഇന്ന് രാത്രി വരെ തുടരുമെന്നാണ് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് കരതൊട്ടതോടെ തമിഴ്നാട്ടിലെ പുതുച്ചേരിയിലും, വിഴുപ്പുറത്തും കനത്ത മഴയും വെള്ളപ്പൊക്കവും
Advertisement

Advertisement

Advertisement

