ഒറ്റപ്പെട്ട ഇടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
അതേസമയം, ചില പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി പെയ്ത കനത്ത മഴ നാശനഷ്ടങ്ങള്‍ വിതച്ചിരുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ മഴ ദുർബലമാകുന്നു എന്ന അറിയിപ്പ് ജനങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെ അതിതീവ്ര മഴയ്ക്ക് പിന്നാലെ മഴ ദുര്‍ബലമാകുന്നു ; ഇന്നും നാളെയും ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Advertisement
Advertisement
Advertisement