ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,06,040 രൂപയായി ഉയർന്നു. ഗ്രാം വിലയിലും സമാനമായ ഉയർന്ന വർദ്ധനവാണ് പ്രതിഫലിച്ചത്.
ഗ്രാമിന് 95 രൂപ വർദ്ധിച്ച് 13,255 രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റങ്ങളും സാമ്പത്തിക സൂചകങ്ങളിലെ ചലനങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണ്ണവില ഉയരാൻ കാരണമായത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വലിയ വർദ്ധനവ് രേഖപ്പെടുത്തി !!
Advertisement
Advertisement
Advertisement