breaking news New

അപകടമരണങ്ങൾ ഉയരുന്നു ; കേരളത്തിലെ റോഡുകളിൽ ഇനി സർക്കാർ നിരീക്ഷണം ശക്തം : നിയമലംഘകർ കുടുങ്ങും

ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

റോഡപകടങ്ങളില്‍ പെട്ട് നിരവധിപേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റി ജീവിതകാലം മുഴുവന്‍ യാതനകള്‍ അനുഭവിച്ചുകഴിയുകയാണ്. റോഡപകടങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

ഒരുവശത്ത് ബോധവത്കരണ പരിപാടികളും മറുവശത്ത് കര്‍ശനമായ നിയമ നടപടികളും ഉണ്ടാകുമെന്നും ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4