സ്വര്‍ണനിരക്കില്‍ അപ്രതീക്ഷിതമായ വര്‍ധനവാണ് ഓരോ ദിവസവും സംഭവിക്കുന്നത്. ആഭരണങ്ങള്‍ വാങ്ങാനായി കാത്തിരിക്കുന്നവര്‍, ഇനിയും ഏറെനാള്‍ കാത്തിരിപ്പ് തുടരേണ്ടി വന്നേക്കാം. ഓണക്കാലത്തെങ്കിലും ഒരുതരി പൊന്ന് വാങ്ങാമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്കാണ് വിലക്കയറ്റം തിരിച്ചടി സമ്മാനിക്കുന്നത്.
വൈകാതെ അടുത്ത ചരിത്രനിരക്കുകളും സ്വര്‍ണം കീഴടക്കിയേക്കാം. 1,18,480 രൂപയില്‍ നിന്ന് 1,19,600 രൂപയിലേക്കാണ് വില ഉയര്‍ന്നിരിക്കുന്നത്. ഒറ്റ ദിവസംകൊണ്ട് 1,120 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 140 രൂപ കൂടി, ഇന്ന് 14,950 രൂപ വിലയുണ്ട്. കഴിഞ്ഞ ദിവസം 14,810 രൂപയായിരുന്നു വില. വെറും രണ്ട് ദിവസത്തിനിടെ 4,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇത് വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.
സ്വര്‍ണനിരക്കില്‍ അപ്രതീക്ഷിതമായ വർദ്ധനവ് ; സ്വർണ്ണവില ഉയരങ്ങളിലേക്ക് ...
Advertisement
Advertisement
Advertisement