പവന് 2360 രൂപയാണ് വർദ്ധിച്ചത് !!. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,385 രൂപയും പവന് 1,07,080 രൂപയുമായി. സ്വർണ വില ഒരു ലക്ഷത്തിനും താഴേയ്ക്ക് പോകുമെന്നു പ്രതീക്ഷിച്ചിരിക്കേയാണ് ഈ അപ്രതീക്ഷിത വർദ്ധനവ്.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്കുണ്ടായ മുന്നേറ്റത്തിനെ തുടർന്ന് ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസം സ്വർണവിലയുടെ വർധനവിനെ സ്വാധീനിച്ചിട്ടുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. 2025 ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ് !!
Advertisement
Advertisement
Advertisement