breaking news New

ഈ വർഷത്തെ സ്‌കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ

എൽപി വിഭാഗത്തിൽ 20മുതലാണ്. പരീക്ഷകൾ പൂർത്തിയാക്കി, എല്ലാ സ്‌കൂളിലും 29ന് ഓണാഘോഷം സംഘടിപ്പിക്കാനും അന്ന് ഓണാവധിക്കായി സ്‌കൂൾ അടയ്‌ക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം തീരുമാനിച്ചു.

ഗണേശോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിൽ 27ന് പരീക്ഷ ഉണ്ടാവില്ല. അന്നത്തെ പരീക്ഷ 29ന് നടക്കും. ഓണാഘോഷവും നടത്താനാണ് തീരുമാനം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5