കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകുമെന്നും മത്സരം ഇനി യുഡിഎഫും ബിജെപിയും തമ്മിലാണെന്നും കേരളം തന്നെയാണ് ഇനിയും പ്രവർത്തനമേഖലയെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ട് തട്ടിപ്പിലും കെ. സുരേന്ദ്രൻ പ്രതികരിച്ചു. വിശദീകരിക്കേണ്ടത് സംസഥാന പ്രസിഡണ്ട് ആണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകുമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ
Advertisement
Advertisement
Advertisement