രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്. 9.50 രൂപ ആണ് കൂട്ടിയത്.
കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ മാസം വർദ്ധനവ് വരുത്തിയത്.
19 കിലോ സിലിണ്ടറിന് നിലവിൽ പുതുക്കിയ വില 2783.50 ആണ്. അതേ സമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും വർധിച്ചു !!
Advertisement
Advertisement
Advertisement