breaking news New

സൗദി യാത്രക്കാർ ശ്രദ്ധിക്കുക ; ജിദ്ദ, റിയാദ്, ദമ്മാം സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തിവെച്ച് എയർ ഇന്ത്യ

സര്‍വിസുകള്‍ 2026 ഒക്ടോബര്‍ 24 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും അറിയിച്ചു. വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ച വിവരം ഇരു വിമാനക്കമ്പനികളും തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എംബസിയും ഇക്കാര്യം സ്ഥിരീകരിച്ചു. വിമാനയാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനക്കമ്പനികളുടെ ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും സര്‍വീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4