വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു ദുര്‍ബലമായതിനു ശേഷം കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം സ്വാഭാവിക ഇടിമിന്നലോട് കൂടിയ തുലാവര്‍ഷ മഴ വീണ്ടും ലഭിച്ചു തുടങ്ങുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുരസു ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള സ്വാധീനമില്ലെങ്കിലും കേരളത്തിൽ അടുത്ത 2–3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Advertisement
Advertisement
Advertisement