breaking news New

ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണ് വലിയ ദുരന്തമാണ് ഉണ്ടായത് : കൺട്രോൾ റൂം തുറന്നു ...

ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നതായാണ് വിവരം. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകമായിരുന്നു അപകടം.

അപകടത്തിന് പിന്നാലെ പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ എയർ ഇന്ത്യ സജ്ജമാക്കി.

കൂടുതൽ വിവരങ്ങൾക്കായി പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പർ സജ്ജമാക്കി എയർ ഇന്ത്യ. 1800 5691 444 എന്ന നമ്പറിൽ ബന്ധപ്പെടാം.


Image
Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5