breaking news New

രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ഭയപ്പാടോടെ കഴിയുന്നുവെന്നും എഫ്‌സിആര്‍എ നിയമഭേദഗതിയില്‍ കടുത്ത ആശങ്കയുണ്ടെന്നും കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ

തിരുവനന്തപുരം :
നിയമഭേദഗതി കൊണ്ടുവരുന്നവരുടെ ഉദ്ദേശം സമുദായം തിരിച്ചറിയുന്നു. ആശങ്ക പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.

ബിജെപിയുടെ ക്രിസ്ത്യന്‍ ഓട്ട്‌റീച്ച് താത്ക്കാലിക ലക്ഷ്യം വെച്ചുള്ളതാണ്. നടപ്പാക്കുന്നവര്‍ക്ക് ഹൃദയവിശാലത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി വിഡി സതീശനില്‍ നാടിന് പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ ക്ലീമിസ് ബാവ നാടിന്റെ ഊര്‍ജം തിരിച്ചറിയുന്ന നേതാവാണ് വിഡി സതീശന്‍ എന്നും കൂട്ടിച്ചേര്‍ത്തു. കേരളം ഒറ്റക്കെട്ടായി സതീശനെ ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t