ഐജി പുട്ടവിമലാദൗത്യ അവധിയില്‍ പോയതിനെ തുടര്‍ന്നാണ് താല്‍ക്കാലിക ചുമതല.
അതേസമയം, ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്.
ഓണക്കാലത്ത് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്ന പ്രവണത തടയാനുള്ള മാര്‍ഗം സ്വീകരിക്കും. മയക്കുമരുന്ന് കടത്തലും വില്‍പ്പനയും കുറഞ്ഞെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കൊറിയര്‍ സര്‍വീസ് വഴി വ്യാപകമായി മയക്കുമരുന്നുകള്‍ അയക്കുന്നുണ്ടെന്നും അത് അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പുണ്ട്.
‘ഓപ്പറേഷന്‍ തൂഫാന്‍’ സംസ്ഥാന നോഡല്‍ ഓഫീസറായി ഐജി ആര്‍. നിശാന്തിനിക്ക് ചുമതല
Advertisement
Advertisement
Advertisement