ഇക്കാര്യം അറിയിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റേതാണ് തീരുമാനം.
യുദ്ധത്തിനു മുമ്പത്തെ സ്ഥിതി പുനസ്ഥാപിക്കാനും നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പിഎന്‍ജി കണക്ഷന്‍ എടുത്തവര്‍ അത് തുടരണം.
അതേസമയം വിലവര്‍ധനവ് പിന്‍വലിക്കുന്നതില്‍ നിലവില്‍ നിര്‍ദേശങ്ങളൊന്നും ഇല്ല. പെട്രോളിയം വിതരണ കമ്പനികളുടെ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുക. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം പുനസ്ഥാപിച്ചതോടെ ആണ് രാജ്യത്തെ എല്‍പിജി പ്രതിസന്ധി ഒഴിയുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില കൂടിയതോടെ ഹോട്ടല്‍ ഭക്ഷണത്തിനും വില ഉയര്‍ന്നിരുന്നു.
വാണിജ്യ പാചക വാതകത്തിനുളള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍
Advertisement
Advertisement
Advertisement