breaking news New

കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി ഡി സതീശനും മന്ത്രിസഭയ്ക്കും അഭിനന്ദനമറിയിച്ച് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിനന്ദനമറിയിച്ചത്.

മുന്‍ സര്‍ക്കാരുകള്‍ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് പ്രത്യാശിക്കുന്നതായും പോസ്റ്റില്‍ പിണറായി വിജയന്‍ കുറിച്ചു. മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷം തന്റെ വീട്ടിലെത്തിയ വി ഡി സതീശനൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t