മന്ത്രി സ്ഥാനത്തെ പറ്റി യുഡിഎഫിൽ നിന്നും ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ഇതുവരെ മന്ത്രി സ്ഥാനം ആവശ്യപെട്ടിട്ടില്ല എന്നും ആവശ്യപ്പെട്ടിട്ടല്ല മുൻപൊന്നും മന്ത്രി ആക്കിയത് എന്നും ജി സുധാകരൻ പറഞ്ഞു.
തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാൽ സ്വീകരിക്കും : ജി സുധാകരൻ
Advertisement
Advertisement
Advertisement