ഇത്തവണ നേടിയ 99.07 ശതമാനം വിജയം എന്നത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്കിലൂടെ കുറിച്ചു. എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ 30,516 മിടുക്കർക്കും വലിയൊരു കൈയ്യടി നൽകുന്നു.
ആഘോഷങ്ങൾക്കിടയിൽ മനസ്സ് തളർന്നു നിൽക്കുന്ന കുട്ടികളോടും അദ്ദേഹം തൻ്റെ സ്നേഹം അറിയിച്ചു. ഗ്രേഡ് കുറഞ്ഞവരോ ഉപരിപഠനത്തിന് അർഹത നേടാത്തവരോ ആയ പ്രിയപ്പെട്ട മക്കളോട് ഇതൊരു അവസാനമല്ല മറിച്ച് പുതിയൊരു തുടക്കം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികള്‍ക്കും ആശംസ നേര്‍ന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
Advertisement
Advertisement
Advertisement