സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോൾ മാണി ഗ്രൂപ്പ് സംപൂജ്യർ. റോഷി അഗസ്റ്റിൻ അടക്കം മത്സരിച്ച പന്ത്രണ്ടു പേരും തോറ്റു.
വൻ തോൽവിയാണ് മത്സരിച്ചവർ നേരിട്ടത്.
പാർട്ടിക്കുള്ളിൽ തമ്മിലടിയാണ് പാർട്ടിയെ ഈ ഒരു അവസ്ഥയിൽ എത്തിച്ചതെന്ന് സാധാരണ പ്രവർത്തകർ പറയുന്നു.
ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് എമ്മിന്റെ കാര്യത്തിൽ ഒരു തീരുമാനമായി !!
Advertisement
Advertisement
Advertisement