breaking news New

ശ്രദ്ധിക്കുക : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകൾക്ക് അവധി : ഇടപാടുകള്‍ തടസ്സപ്പെടും

ബുധനാഴ്ച ബാങ്കുകളിൽ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.
പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബാങ്കുകൾക്ക് അവധിയാണ്.

ബുധനാഴ്ച ‘നോ ട്രാന്‍സാക്ഷന്‍ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍ നടക്കില്ല.

ശനിയാഴ്ച രാവിലെ ഏജന്‍സി ബാങ്കുകളിൽ നിന്ന് പണം ലഭ്യമാക്കിയ ശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്സ് ബേങ്ക് തുടങ്ങിയവ വഴിയുള്ള പണം ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t