breaking news New

ശ്രദ്ധിക്കുക : ഏപ്രില്‍ 1ന് ട്രഷറികളില്‍ ഇടപാടുകള്‍ ഉണ്ടായിരിക്കുന്നതല്ല ...

സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 1ന് 'No Transaction Day' ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അന്നേദിവസം ട്രഷറികളില്‍ ഇടപാടുകള്‍ ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

ഏപ്രില്‍ 4ന് രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്ന് പണം ലഭ്യമാക്കിയതിന് ശേഷമേ ട്രഷറികളില്‍ പെന്‍ഷന്‍, സേവിങ്സ് ബാങ്ക് തുടങ്ങിയവ വഴിയുള്ള പണമിടപാടുകള്‍ ആരംഭിക്കുകയുള്ളു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t