കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ബിജെപി സീൽ ഉള്ള കത്ത് കമ്മീഷന് ലഭിച്ചിരുന്നു. ഇതേ കത്ത് പിന്നീട് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി ഫോർവേഡ് ചെയ്യപ്പെട്ടതാണ്. പിശക് തിരുത്താനും, സന്ദേശം പിൻവലിക്കാനും കത്ത് പുറപ്പെടുവിച്ചുവെന്നാണ് കമ്മീഷൻ വിശദീകരിച്ചത്.
2019 മാർച്ചിൽ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിലാണ് സീൽ ഉള്ളതെന്നും, സിപിഐഎം കത്തിൽ ബിജെപി സീൽ വന്നതെങ്ങനെ എന്നതിൽ മറുപടി ലഭിക്കണമെന്നും ആവശ്യപ്പെട്ടതുകൊണ്ടാണ് കമ്മീഷൻ വിശദീകരണം നൽകിയതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബിജെപിയുടെ സീൽ ഉണ്ടെന്ന സി പി ഐ എം ആരോപണത്തിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
Advertisement
Advertisement
Advertisement