breaking news New

പാചക വാതക ക്ഷാമത്തിനിടെ ഗ്യാസ് സിലിണ്ടറുകളിൽ നിലവിൽ ലഭിക്കുന്ന അളവിൽ കുറവുവരുത്താൻ ഓയിൽ കമ്പനികളുടെ നീക്കം !!!

14.2 കിലോ സിലിണ്ടർ 10 കിലോ ആക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. പ്ലാന്റുകളിൽ നിന്നുള്ള വിതരണം നിർത്തിവെച്ചു. 14.2 കിലോ സ്‌റ്റോക്ക് തീർക്കാൻ ഗ്യാസ് ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതോടെ അടുത്ത തവണ സിലിണ്ടർ ലഭിക്കുമ്പോൾ 10 കിലോയുടേതാണ് ലഭിക്കാൻ സാധ്യത. എന്നാൽ വില സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t