breaking news New

അഗ്നിവീര്‍ തിരഞ്ഞെടുപ്പിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ അവിവാഹിതരായ പുരുഷന്മാരില്‍നിന്ന് ആര്‍മി റിക്രൂട്ടിങ് ഓഫീസ് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

ഏപ്രില്‍ ഒന്നിന് രജിസ്‌ട്രേഷന്‍ അവസാനിക്കും. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍ എന്നീ വിഭാഗങ്ങള്‍ക്കായാണ് ഈ തിരഞ്ഞെടുപ്പ്.

ഉദ്യോഗാര്‍ഥികള്‍ www.joinindianarmy.nic.in ല്‍ ലോഗിന്‍ ചെയ്താണ് യോഗ്യതാനില പരിശോധിച്ച് പ്രൊഫൈല്‍ സൃഷ്ടിക്കേണ്ടത്. ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ ഒന്നുമുതല്‍ 15വരെ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t