breaking news New

75 ഇടത്തേയ്ക്കുള്ള ഇടത് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐഎം : ഘടകകക്ഷിയായ സിപിഐ യും 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു : സിപിഐഎം, സിപിഐ, സ്ഥാനാര്‍ത്ഥി പട്ടിക ...

75 ഇടത്തേയ്ക്കുള്ള ഇടത് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ​ഗോവിന്ദൻ മാസ്റ്റർ. ഘടകകക്ഷിയായ സിപിഐ യും 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുപക്ഷം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുകയാണ്. പ്രഖ്യാപനം വന്നതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഔദ്യോഗിക സ്ഥാനാർഥികളായി പ്രചാരണം ആരംഭിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ്‌ : സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക
••••••••••••••••••••••••••
മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ

ഉദുമ – അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു

തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്‌തഫ

പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍

തളിപ്പറമ്പ്‌ – പി.കെ ശ്യാമള ടീച്ചര്‍

അഴീക്കോട്‌ – കെ.വി സുമേഷ്‌

കല്ല്യാശ്ശേരി – എം വിജിന്‍

ധര്‍മ്മടം – പിണറായി വിജയന്‍

മട്ടന്നൂര്‍ – വി.കെ സനോജ്‌

പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍

തലശ്ശേരി – കാരായി രാജന്‍

മാനന്തവാടി – ഒ.ആര്‍ കേളു

സുല്‍ത്താന്‍ബത്തേരി – എം.എസ്‌ വിശ്വനാഥന്‍

കുറ്റിയാടി – കെ.പി കുഞ്ഞമ്മദ്‌ കുട്ടി മാസ്റ്റര്‍

പേരാമ്പ്ര – ടി.പി രാമകൃഷ്‌ണന്‍

ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്‌

കൊയിലാണ്ടി – കെ ദാസന്‍

കോഴിക്കോട്‌ നോര്‍ത്ത്‌ – തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍ – പി.എ മുഹമ്മദ്‌ റിയാസ്‌
തിരുവമ്പാടി – ലിന്റോ ജോസഫ്‌

പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ്‌ ഹനീഫ
മങ്കട – എം.പി അലവി
തൃത്താല – എം.ബി രാജേഷ്‌
തരൂര്‍ – പി.പി സുമോദ്‌
ആലത്തൂര്‍ – ടി.എം ശശി
നെന്മാറ – കെ പ്രേമന്‍
ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി

ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
കോങ്ങാട്‌ – അഡ്വ. കെ ശാന്തകുമാരി
മലമ്പുഴ – എ പ്രഭാകരന്‍
കുന്നംകുളം – എ.സി മൊയ്‌തീന്‍
ചേലക്കര – യു.ആര്‍ പ്രദീപ്‌
മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്‌
ഗുരുവായൂര്‍ – എന്‍.കെ അക്‌ബര്‍
പുതുക്കാട്‌ – കെ.കെ രാമചന്ദ്രന്‍

ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു
വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
അങ്കമാലി – സാജു പോള്‍
ആലുവ – അഡ്വ. എ.എം ആരിഫ്‌
കുന്നത്തുനാട്‌ – പി.വി ശ്രീനിജിന്‍
വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
കളമശ്ശേരി – പി രാജീവ്‌
തൃക്കാക്കര – അഡ്വ. പുഷ്‌പാദാസ്‌
കൊച്ചി – കെ.ജെ മാക്‌സി
തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്‌ണന്‍
കോതമംഗലം – ആന്റണി ജോണ്‍

ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
ദേവികുളം – അഡ്വ. എ രാജ
ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
പുതുപ്പള്ളി – കെ.എം രാധാകൃഷ്‌ണന്‍
അരൂര്‍ – ദലീമ
ആലപ്പുഴ – പി.പി ചിത്തരഞ്‌ജന്‍
അമ്പലപ്പുഴ – എച്ച്‌ സലാം
കായംകുളം – അഡ്വ. യു പ്രതിഭ
ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
മാവേലിക്കര – എം.എസ്‌ അരുണ്‍ കുമാര്‍

ആറന്മുള – വീണാ ജോര്‍ജ്ജ്‌
കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍

കുണ്ടറ – എസ്‌.എല്‍ സജികുമാര്‍
ഇരവിപുരം – എം നൗഷാദ്‌
കൊല്ലം – എസ്‌ ജയമോഹന്‍
വര്‍ക്കല – അഡ്വ. വി ജോയി
ആറ്റിങ്ങല്‍ – ഒ.എസ്‌ അംബിക
വാമനപുരം – അഡ്വ. ഡി.കെ മുരളി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ്‌ – അഡ്വ. വി.കെ പ്രശാന്ത്‌
നേമം – വി ശിവന്‍കുട്ടി
കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്‌
അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
പാറശ്ശാല – സി.കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍
_________
കുന്നമംഗലം – പി.ടി.എ റഹീം
താനൂര്‍ – വി അബ്‌ദുറഹ്മാന്‍
വേങ്ങര – മുഹമ്മദ്‌ സബാഹ്‌ കുണ്ടുകുഴിക്കല്‍
നിലമ്പൂര്‍ – യു ഷറഫലി
തവനൂര്‍ – ഡോ. കെ.ടി ജലീല്‍
ചവറ – ഡോ: സുജിത്‌ വിജയന്‍

സിപിഐ സ്ഥാനാർത്ഥി പട്ടിക
_____________________

കാഞ്ഞങ്ങാട് – ഗോവിന്ദൻ പള്ളിക്കാപ്പിൽ
നാദാപുരം-പി വസന്തം
ഏറനാട് – അഡ്വ ഷഫീർ കിഴിശ്ശേരി
മഞ്ചേരി – വി എം മുസ്തഫ
തിരൂരങ്ങാടി – അജിത് കൊളാടി
ട്ടാമ്പി – മുഹമ്മദ് മുഹ്സിൻ
ണ്ണാർക്കാട് – മൻസിൽ അബൂബക്കർ
പ്പമംഗലം – കെ കെ വത്സരാജ്
ഒല്ലൂർ – കെ രാജൻ
നാട്ടിക – ഗീതാ ഗോപി

തൃശ്ശൂർ – ആലങ്കോട് ലീലാകൃഷ്ണൻ
കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ
പറവൂർ – ഇ ടി ടൈസൺ മാസ്റ്റർ
മൂവാറ്റുപുഴ – എൻ അരുൺ
പീരുമേട് – കെ സലിംകുമാർ
വൈക്കം – പി പ്രദീപ്
ചേർത്തല – പി പ്രസാദ്
ഹരിപ്പാട് – ടി ടി ജിസ്മോൻ
അടൂർ – പ്രിജി കണ്ണൻ

ചാത്തന്നൂർ – ആർ രാജേന്ദ്രൻ
പുനലൂർ – സി അജയപ്രസാദ്
കരുനാഗപ്പള്ളി – അഡ്വ.എം എസ് താര
ചടയമംഗലം – ജെ ചിഞ്ചൂറാണി
ചിറയിൻകീഴ് – മനോജ് ബി എടമന
നെടുമങ്ങാട് – ജി ആർ അനിൽ


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t