breaking news New

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനത്തിൽ ആണ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ ഒൻപതിന് കേരളത്തിൽ വോട്ടെടുപ്പ് നടക്കുമെന്ന് പ്രഖ്യാപനം. ഇനി 24 ദിവസം മാത്രം. വോട്ടെണ്ണൽ മെയ് 4 ന്.

അതേസമയം എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഉണ്ടാകുമെന്ന് ആണ് റിപ്പോർട്ട്. ഓരോ രണ്ടു മണിക്കൂറിലും പോളിംഗ് ശതമാനം അറിയിക്കും. അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഒൻപതിന് തിരഞ്ഞെടുപ്പ് നടക്കും. തമിഴ്നാട്ടിൽ ഏപ്രിൽ 23-നും പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മേയ് 4-നാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t