breaking news New

ആവശ്യത്തിൽ കൂടുതൽ സ്റ്റോക്ക് : ഈ മാസം റേഷൻ കാര്‍ഡുടമകള്‍ക്കു കൂടുതല്‍ മണ്ണെണ്ണ ലഭിക്കും ...

വൈ​​ദ്യു​​തി​​യു​​ള്ള വീ​​ട്ടു​​കാ​​ര്‍​ക്ക് റേ​​ഷ​​ന്‍​ക​​ട​​ക​​ളി​​ലൂ​​ടെ ഒ​​രു ലി​​റ്റ​​ര്‍
മ​​ണ്ണെ​​ണ്ണ​​യും ഇ​​ല്ലാ​​ത്ത​​വ​​ര്‍​ക്ക് നാ​​ലു ലി​​റ്റ​​റും ല​​ഭി​​ക്കും.

കേ​​ന്ദ്രം അ​​നു​​വ​​ദി​​ച്ച മ​​ണ്ണെ​​ണ്ണ
കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തി​​നാ​​ലാ​​ണു മൂ​​ന്നു​​മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ ന​​ല്‍​കി​​യി​​രു​​ന്ന​​ത് ഒ​​രു​​മാ​​സം കൊ​​ണ്ടു വി​​റ്റ​​ഴി​​ക്കാ​​ന്‍
തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2025-26 സാ​​മ്പ​​ത്തി​​ക​​വ​​ര്‍​ഷ​​ത്തി​​ന്‍റെ നാ​​ലാം​​പാ​​ദ​​ത്തി​​ല്‍ അ​​നു​​വ​​ദി​​ച്ച മ​​ണ്ണെ​​ണ്ണ ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ല്‍ വാ​​ങ്ങി​​യ​​വ​​ര്‍​ക്കും വാ​​ങ്ങാ​​ത്ത​​വ​​ര്‍​ക്കും ന​​ല്‍​കും.

ഓ​​രോ താ​​ലൂ​​ക്കി​​ലെ​​യും ല​​ഭ്യ​​ത അ​​നു​​സ​​രി​​ച്ചാ​​ണു ന​​ല്കു​​ന്ന​​ത്. 31നു ​​
മു​​മ്പാ​​യി വി​​ത​​ര​​ണം പൂ​​ര്‍​ത്തി​​യാ​​ക്കാ​​നാ​​ണ് ഭ​​ക്ഷ്യ​​വ​​കു​​പ്പ് സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍​ക്ക് ന​​ല്‍​കി​​യി​​ട്ടു​​ള്ള നി​​ര്‍​ദേ​​ശം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t