ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇന്ത്യക്ക് എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചതയാണ് റിപ്പോര്‍ട്ടുകള്‍.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസ്സപ്പെടുകയാണെങ്കില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ റഷ്യ തയ്യാറെന്ന് അറിയിച്ചു. ഏഷ്യന്‍ ഹബ്ബുകളില്‍ നങ്കൂരമിട്ടുകിടക്കുന്ന ദശലക്ഷക്കണക്കിന് ബാരല്‍ റഷ്യന്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണിച്ചേക്കും.
മുന്‍പ് യു.എസ് വ്യാപാര ചര്‍ച്ചകളെത്തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. അതേസമയം, രാജ്യത്ത് 8 ആഴ്ചത്തേക്കുള്ള ഇന്ധന ശേഖരമുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ നല്‍കുന്ന വിവരം. അടിയന്തര സാഹചര്യം നേരിടാന്‍ തന്ത്രപ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ നിന്നുള്ള കരുതല്‍ ശേഖരം ഉപയോഗിക്കുമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷന്‍ സംഘര്‍ഷവും ഗള്‍ഫ് പ്രതിസന്ധിയും ആഗോള ഇന്ധന വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണയുമായി റഷ്യ
Advertisement
Advertisement
Advertisement