പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ UV സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നുവെന്നും, കോന്നി, ചങ്ങനാശേരി, പൊന്നാനി എന്നിവിടങ്ങളിൽ UV ഇൻഡക്സ് 7 രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു.
ഏറ്റവും ഉയർന്ന വികിരണം: കോന്നി(പത്തനംതിട്ട), ചങ്ങനാശേരി(കോട്ടയം), പൊന്നാനി(മലപ്പുറം) എന്നിവിടങ്ങളിലാണ്. ഇവിടെ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി.
കൊട്ടാരക്കര(കൊല്ലം), കളമശേരി(എറണാകുളം), തൃത്താല(പാലക്കാട്), ബേപ്പൂർ(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നീ സ്ഥലങ്ങളിൽ സൂചിക 6 ആയതിനാൽ ‘മഞ്ഞ അലർട്ട്’ പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ജില്ലകളിൽ ഉയർന്ന അൾട്രാവയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി
Advertisement
Advertisement
Advertisement