ആക്രമണത്തിന് പിന്നാലെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ബഹ്‌റൈനിലും ജാഗ്രതാ നടപടികൾ ശക്തമാക്കി. രാജ്യത്തെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ ജുഫൈർ മേഖലയിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു.
അബുദാബിയിൽ നടന്ന ഇറാന്റെ മിസൈൽ ആക്രമണത്തിൽ മരിച്ചത് പാകിസ്ഥാൻ സ്വദേശിയാണെന്ന് റിപ്പോർട്ട്
Advertisement
Advertisement
Advertisement