തിരുവനന്തപുരം : അതിവേഗ റെയിൽ പാതക്ക് പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്.
റാപ്പിഡ് റെയിൽ അനുമതിക്കായി മുഖ്യമന്ത്രി കേന്ദ്രത്തെ സമീപിച്ചു.
ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ടു തേടി കത്തയച്ചു. കേന്ദ്ര നഗരകാര്യ മന്ത്രിക്കാണ് കത്തയച്ചത്. സിൽവർ ലൈനിനു പകരം RRTS നടപ്പാക്കാൻ ഉദ്ദേശിക്കുന്നുവെന്ന് കത്തിൽ പറയുന്നു.
അതിവേഗ റെയിൽ പാതക്ക് പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്
Advertisement
Advertisement
Advertisement