breaking news New

മൂന്നാം മോദി സർക്കാറിൻറെ മൂന്നാം ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ പൂർത്തിയാക്കിയതോടെ എന്തിനൊക്കെ വില കൂടും വില കുറയും എന്നാണ് ഏവരും ഉറ്റുനോക്കുന്നത് : വില കൂടുന്നവയും വില കുറയുന്നവയും ...

ബജറ്റ് പ്രഖ്യാപനം അനുസരിച്ച് കാൻസർ മരുന്നുകൾ ഇവി ബാറ്ററി എന്നിവയുടെ വില കുറയും. സിഗരറ്റ്, മദ്യം എന്നിവയുടെ വില കൂടും.

17 കാൻസർ മരുന്നുകൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാൻസർ മരുന്നുകളുടെ വില കുറയും.

മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങൾക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും.

വില കുറയുന്നവ
___________________

കാൻസർ മരുന്നുകൾ

ഇവി ബാറ്ററി

കായിക ഉപകരണങ്ങൾ

സോളാർ പാനൽ

മൈക്രോവേവ് ഓവൻ

ലെതർ ഉൽപ്പന്നങ്ങൾ.

വില കൂടുന്നവ
________________

സിഗരറ്റ്

മദ്യം


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/ESMCnL2lXebFcweK0ZanP6?mode=ems_copy_t