ആശങ്കകളിൽ അടിസ്ഥാനമുണ്ടെന്നും കുറ്റകൃത്യം ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തിൽ തെളിഞ്ഞെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സ്വർണപ്പാളികൾ മാറ്റിയതായി സംശയമുണ്ട്. കോടതി ഉയര്‍ത്തിയ ആശങ്കകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കും. വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തണമെന്നും ഇത് കണ്ടെത്തിയ തെളിവുകളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ മനസിലാക്കിയെടുക്കണമെന്നും കോടതി പറഞ്ഞു. സ്വര്‍ണ്ണക്കവര്‍ച്ചയുടെ സാങ്കേതിത വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല സ്വർണ മോഷണക്കേസിൽ നിർണായക നിരീക്ഷണവുമായി ഹൈക്കോടതി
Advertisement
Advertisement
Advertisement