ഹൈക്കോടതിയെ സിബിഐ നിലപാട് അറിയിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. ഇതിനിടെ സ്വർണവ്യാപാരി ഗോവർദ്ധന്റെ രണ്ട് ജാമ്യാപേക്ഷകളിലും ഹൈക്കോടതി റിപ്പോർട്ട് തേടി.
എസ്‌ഐടി മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ക്രിസമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ
Advertisement
Advertisement
Advertisement