പുതിയ അപേക്ഷയിൽ SIR ഡിക്ലറേഷൻ (SIR Declaration) രേഖപ്പെടുത്തേണ്ടതിനാൽ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കരുതുക.
1. പാസ്‌പോർട്ട് സൈസ് ഫോട്ടോ
2. ആധാർ കാർഡ്. ആധാർ കാർഡിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്തിരിക്കണം.
3. വയസ്സ് തെളിയിക്കുന്ന രേഖ (SSLC / ജനന സർട്ടിഫിക്കറ്റ്/പാസ്പോർട്ട്/പാൻ കാർഡ്)
4. മേൽവിലാസം തെളിയിക്കുന്ന രേഖ (റേഷൻ കാർഡ് / ആധാർ / ബാങ്ക് പാസ്ബുക്ക്/പാസ്പോർട്ട്/വിവാഹ സർട്ടിഫിക്കറ്റ്/റെസിഡൻസ് സർട്ടിഫിക്കറ്റ്)
5 2025 വോട്ടർ പട്ടികയിൽ പേരുള്ള വീട്ടിലെ/അയൽവാസി യുടെ വോട്ടർ ഐഡി കാർഡ് (EPIC Card) നമ്പർ
6. പ്രത്യേകം ശ്രദ്ധിക്കുക പുതിയ വോട്ട് ചേർക്കുമ്പോൾ 2002 ലെ SIR വിവരങ്ങൾ നൽകണം. നിങ്ങളുടെ മാതാപിതാക്കൾ 2002 ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടങ്കിൽ അതിന്റ അന്നത്തെ നിയോജക മണ്ഡലം, ബൂത്ത് നമ്പർ, ക്രമ നമ്പർ മറ്റു വിവരങ്ങൾ കൂടി കരുതണം.
പ്രവാസികൾക്ക് ഇപ്പോൾ പ്രവാസി വോട്ട് ഫോം-6A ചേർക്കാവുന്നതാണ്.
ഫോട്ടോ, വിസ കോപ്പി, പാസ്പോർട്ട് കോപ്പി, വോട്ടർ പട്ടികയിൽ വോട്ടുള്ള വീട്ടിലെ അല്ലെങ്കിൽ അയൽവാസിയുടെ വോട്ടർ ഐഡി നമ്പർ (EPIC നമ്പർ) എന്നിവ ആവശ്യമാണ്.
18 വയസ്സ് പൂർത്തിയായവർക്കും, 2025 ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർക്കും, പ്രവാസികൾക്കും ഇപ്പോൾ പേര് ചേർക്കുവാൻ അവസരം
Advertisement
Advertisement
Advertisement