ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട് നിലനിൽക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഇതിനൊപ്പം ഇടിമിന്നൽ ജാഗ്രത നിർദേശവും സംസ്ഥാനത്ത് ഉണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
Advertisement
Advertisement
Advertisement