ബയോമെട്രിക് ഓതന്റിക്കേഷന്‍ നടത്താതെ നാളെ മുതല്‍ ഉപഭോക്താള്‍ക്ക് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് വഴി പേയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കില്ലെന്നാണ് വിവിധ വൃത്തങ്ങള്‍ പറയുന്നത്.
ആധാര്‍ ആയിരിക്കും ബയോമെട്രിക് ഓതന്റിക്കേഷന്‍ നടത്തുന്നതിനായി നിങ്ങള്‍ ഉപയോഗിക്കേണ്ട രേഖ എന്നാണ് വിവരം. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ടാണ് നീക്കം. നിലവില്‍ പിന്‍ നമ്പറും മറ്റ് രേഖകളും ഉപയോഗിച്ച് ഓതന്റിക്കേഷന്‍ നടത്താന്‍ സാധിക്കുന്ന സംവിധാനമാണ് യുപിഐ പിന്തുടരുന്നത്. എന്നാല്‍ ഒക്ടോബര്‍ 8 മുതല്‍ ഇതിലെല്ലാം മാറ്റം സംഭവിക്കും.
യുപിഐ പേയ്‌മെന്റുകളില്‍ മാറ്റം : ഒക്ടോബര്‍ എട്ട് ബുധനാഴ്ച മുതല്‍ രാജ്യത്ത് യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നതിന് മുഖം തിരിച്ചറിയലും വിരലടയാളവും നിര്‍ബന്ധം ...
Advertisement

Advertisement

Advertisement

