പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ വികസന സെമിനാറില്‍ അഭിപ്രായങ്ങള്‍ അറിയിക്കാനാണ് അവസരം. civilsupplieskerala.gov.in/public_seminars എന്ന ലിങ്ക് വഴിയാണ് അഭിപ്രായങ്ങള്‍ അറിയിക്കേണ്ടത്.
സെമിനാര്‍ ഒക്ടോബര്‍ 10ന് രാവിലെ 10 മുതല്‍ 12.30 വരെ തലസ്ഥാനത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. തുടര്‍ ചര്‍ച്ചകള്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ കനകക്കുന്ന് ഹാളിലും നടക്കും.
സംസ്ഥാനത്തിന്റെ കഴിഞ്ഞ കാല പുരോഗതി വിലയിരുത്തുന്നതിനും വികസന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതിനുമായി ‘വിഷന്‍ 2031’ എന്ന പേരില്‍ നടത്തുന്ന സെമിനാറില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ...
Advertisement

Advertisement

Advertisement

