ഇനി ലേണേഴ്‌സ് ലഭിക്കാൻ 18 മാർക്ക് വേണം. പുതിയ മാറ്റം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇനി മുതൽ ലേണേഴ്സ് ലൈസൻസ് ഓൺലൈൻ ടെസ്റ്റിൽ 30 ചോദ്യങ്ങൾ ഉണ്ടായിരിക്കും.
ഓരോ ചോദ്യത്തിനും 30 സെക്കൻഡ് സമയമാണ് ലഭിക്കുക. പരീക്ഷയുടെ സിലബസ് എംവിഡി ലീഡ്‌സ് മൊബൈൽ ആപ്പിൽ ലഭ്യമാണ്. മോക്ക് ടെസ്റ്റുകളും ആപ്പിലുണ്ട്. പുതിയ മാറ്റങ്ങൾ എം വി ഡി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ലേണേഴ്സ് ലൈസൻസ് പരീക്ഷയിൽ പുതിയ മാറ്റവുമായി മോട്ടോർ വാഹന വകുപ്പ്
Advertisement

Advertisement

Advertisement

