ഇതോടെ ഒരു പവന്റെ വില 75,760 രൂപയിലെത്തി. ഓഗസ്റ്റ് 8ന് രേഖപ്പെടുത്തിയ സർവകാല റെക്കോർഡിലേക്ക് വില ഇന്ന് വീണ്ടും തിരിച്ചെത്തി. ഗ്രാമിന് 65 രൂപ വർധിച്ച് 9470 രൂപയായി
കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം പവന് 1360 രൂപയും ഗ്രാമിന് 170 രൂപയും വർധിച്ചു. ഓണക്കാലത്തെ വില വർധനവ് ആഭരണപ്രേമികൾക്ക് കനത്ത തിരിച്ചടിയാണ്. 18 കാരറ്റ് സ്വർണവിലയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി
ഗ്രാമിന് 55 രൂപ വർധിച്ച് വില 7803 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 128 രൂപയിൽ തുടരുകയാണ്.
സംസ്ഥാനത്ത് സ്വർണത്തിന് തീവില : പവന് ഇന്ന് 520 രൂപ വർധിച്ചു !!
Advertisement

Advertisement

Advertisement

