breaking news New

വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 500ല്‍ അധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും

റമദാന്‍ മാസത്തില്‍ ഇവര്‍ക്ക് യുഎഇ പ്രസിഡന്റ് മാപ്പ് നല്‍കി. തടവുകാരുടെ സാമ്പത്തികപരമായ ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുത്തു.

സാമ്പത്തിക ബാധ്യതയില്ലാതെ കുടുംബത്തില്‍ എത്താനും പുതിയ ജീവിതം തുടങ്ങാനാണ് ഇത്. തടവുകാരുടെ മോചനത്തിന് വേണ്ട നടപടികള്‍ ആരംഭിച്ചതായി ദുബൈ അറ്റോണി ജനറല്‍ ചാന്‍സലര്‍ എസ്സാം ഇസ അല്‍ ഹുമൈദാന്‍ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5