വഖ്ഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷനല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ കവരുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ് ചിലരെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വഖ്ഫിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വലിയ തോതില്‍ ഉണ്ടായി. വഖ്ഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും സര്‍ക്കാര്‍ കുടിയിറക്കില്ല.
കൂടാതെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച ഒരു അവകാശവും കവര്‍ന്നെടുക്കില്ലെന്നത് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര വഖ്ഫ് നിയമഭേദഗതി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Advertisement

Advertisement

Advertisement

