യുഡിഎഫിലെ കലഹം മറയ്ക്കാനാണ് കേരള കോൺഗ്രസിനെ വലിച്ചിഴയ്ക്കുന്നത് എന്ന് ജോസ് കെ മാണി. യുഡിഎഫിലെ ആരുമായും ചർച്ച നടത്തിയിട്ടില്ല എന്നും തെറ്റായ വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.
കേരള കോൺഗ്രസ് എമ്മിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കില്ല എന്നും യുഡിഎഫിൻ്റെ നട്ടെല്ല് കെ എം മാണിയുടെ പാർട്ടിയാണെന്ന് ഇപ്പോൾ സമ്മതിക്കേണ്ടി വന്നു എന്നും ജോസ് മാണി വ്യക്തമാക്കി.
എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കുമെന്ന് ജോസ് കെ മാണി : തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുമെന്നും ജോസ് കെ മാണി
Advertisement
Advertisement
Advertisement