ഒരു പവന് 560 രൂപയോളമാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും 57000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 57,280 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5915 രൂപയുമാണ്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു.
അതേസമയം വെള്ളി വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു രൂപയാണ് കൂടിയത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 97 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു !!
Advertisement

Advertisement

Advertisement

