BMW കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ് പുതിയ കണ്ടെത്തൽ. ചില ക്ഷേമ പെൻഷൻകാരുടെ വീടുകളിൽ എയർ കണ്ടീഷണർ ഉൾപ്പെടെ ആഡംബര സൗകര്യങ്ങളുമുണ്ടെന്നും കണ്ടെത്തിയിരുന്നു.
ഇതിനിടെ കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. വിഷയത്തിൽ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശം നൽകി.
സാമൂഹ്യസുരക്ഷാ പെൻഷൻ ക്രമക്കേടിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ധനവകുപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട് : പട്ടികയിൽ ബിഎംഡബ്ലിയു കാർ ഉടമകളും !!
Advertisement
Advertisement
Advertisement