സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്കാണ് നിയമനം. ജിഎന്‍എം അല്ലെങ്കില്‍ ബിഎസ്‌സി നേഴ്‌സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്.
ആര്യങ്കാവ്, ഓച്ചിറ, തൃക്കടവൂര്‍, വെളിനല്ലൂര്‍, വിളക്കുടി, കുളത്തുപ്പുഴ, ചടയമംഗലം, പള്ളിക്കല്‍, ശാന്തന്‍പാറ, രാജാക്കാട്, വണ്ടിപ്പെരിയാര്‍, കട്ടപ്പന, കാഞ്ചിയാര്‍, അശമന്നൂര്‍, കോതമംഗലം, അങ്കമാലി, കുട്ടമ്പുഴ, വരവൂര്‍, ചേലക്കര, പുത്തന്‍ചിറ, ഇരിങ്ങാലക്കുട, ആലപ്പാട്, കുന്നംകുളം, വേലൂര്‍, വെറ്റിലപ്പാറ, അലനല്ലൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട് ടൗണ്‍, മുതലമട, അമ്പലപ്പാറ, ചളവറ, പട്ടാമ്പി, പഴമ്പാലക്കോട്, വടക്കഞ്ചേരി, നെല്ലിയാമ്പതി, കരുവാരക്കുണ്ട്, ചോക്കാട്, കൊണ്ടോട്ടി, ഏലംകുളം, തിരൂരങ്ങാടി, പൊന്നാനി, താന്നൂര്‍, നിലമ്പൂര്‍, കോഴിക്കോട് ടൗണ്‍, വടകര, രാമനാട്ടുകര, കുറ്റിയാടി, പേരാമ്പ്ര, പയ്യോളി, അഴിയൂര്‍, നാദാപുരം, മാവൂര്‍, പനമരം, കല്‍പ്പറ്റ, പാനൂര്‍, അഴിക്കോട്, കണ്ണൂര്‍ ടൗണ്‍, കരിവള്ളൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി, കാസറഗോഡ് ടൗണ്‍, ഉദുമ, ബദിയടുക്ക, കുമ്പള എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ kaniv108@emri.in ല്‍ ബയോഡാറ്റ അയക്കണം. വിവരങ്ങള്‍ക്ക്: 7594050320, 7594050289.
സംസ്ഥാന സര്‍ക്കാരിന്റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു
Advertisement
Advertisement
Advertisement