പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് തുടങ്ങും.
2024നേക്കാൾ 23 ദിവസം മുൻപെയാണ് ഇത്തവണ പരീക്ഷ ടൈംടേബിൾ പുറത്തിറക്കിയത്. ടൈംടേബിൾ cbse.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഇംഗ്ലീഷ് പരീക്ഷയാണ് പത്താം ക്ലാസുകാർക്ക് ആദ്യം. പത്താം ക്ലാസ് പരീക്ഷ മാർച്ച് 18ന് അവസാനിക്കും.
12-ാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിന് അവസാനിക്കും. പരീക്ഷകൾ രാവിലെ 10.30ന് ആരംഭിക്കും.
2024-25 അധ്യയന വർഷത്തെ പരീക്ഷ ടൈംടേബിൾ പ്രഖ്യാപിച്ച് സിബിഎസ്ഇ
Advertisement
Advertisement
Advertisement